Google AdSense Approval

4
430
Google AdSense Approval
Google AdSense Approval

Google AdSense Approval ഗൂഗിൾ ആഡ്‌സെൻസ് 5 വർഷമായി ഞാൻ ഉപയോഗിച്ച് വരുന്നു, ഗൂഗിൾ പറയുന്ന അവരുടെ പോളിസികൾ എല്ലാം കൃത്യമായി പാലിച്ചാൽ നിങ്ങള്ക്ക് ഇത് ഒരു നല്ല വരുമാന മാർഗമായിരിക്കും. ഒരിക്കലും മറ്റുള്ളവരുടെ സൈറ്റിൽ പോയി അവരുടെ പ്രസിദീകരണങ്ങൾ കോപ്പി ചെയ്തു നിങ്ങളുടെ സൈറ്റിൽ ഉപയോഗിക്കാൻ പാടില്ല. നിങ്ങളുടേതായ ആശയങ്ങൾ നിങ്ങൾ ഉപയോഗിച്ചു കഴിഞ്ഞാൽ നിങ്ങള്ക്ക് നല്ല വരുമാനം ഉണ്ടാക്കാം
എന്റെ അനുഭവത്തിൽ ആഡ്‌സെൻസ് അപ്പ്രൂവൽ കിട്ടാൻ ഒരു ബുന്ധിമുട്ടും ഇല്ല. എന്റെ പുതിയ ഡൊമൈനിൽ (1 വീക്ക് ഓൾഡ്) എനിക്ക് അപ്പ്രൂവൽ ലഭിച്ചു്.
അത് എങ്ങനെയാണു ലഭിക്കുന്നത് എന്നറിയാൻ നിങ്ങള്ക്ക് താല്പര്യം ഉണ്ടെങ്കിൽ ഇതിനു അടിയിൽ കമന്റ് ചെയൂ നിങ്ങൾക്കു ഞാൻ പറഞ്ഞു തരാം..

Google AdSense Approval

I have been using Google AdSense for 5 years and if you strictly follow all the policies that Google says it will be a good source of income for you. Never go to other people’s site and copy their publications and use your site. Once you have used your own ideas you can make a good income In my experience there is no difficulty in getting AdSense approval. I have received approval for my new domain (1 week old)

If you want to know how to get it, please comment below. I will tell you.

4 COMMENTS

LEAVE A REPLY

Please enter your comment!
Please enter your name here